• HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്ത് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയത്ത് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

വീട്ടമ്മ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഇവര്‍ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

  • Share this:

    കോട്ടയം: അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. എരുമേലി നേര്‍ച്ചപ്പാറ കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഷിഹാസ് (39) എരുമേലി വിലങ്ങുപാറവീട്ടില്‍ ഷാന്‍ വി.എസ്. (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

    Also read-കാഞ്ചിപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി; ആറുപേർ പിടിയിലായി

    കഴിഞ്ഞദിവസം രാത്രി എരുമേലിയില്‍ വീട്ടമ്മ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഇവര്‍ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി ഷിഹാസിന്റെ പേരിൽ എരുമേലി സ്റ്റേഷനില്‍ വധശ്രമക്കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Published by:Sarika KP
    First published: