നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shamna Kasim Case| സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ മുറിയില്‍ പൂട്ടിയിട്ട സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  Shamna Kasim Case| സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ മുറിയില്‍ പൂട്ടിയിട്ട സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  Shamna Kasim Case| മുഖ്യപ്രതികളായ ഷെരീഫ്, റഫീഖ് എന്നിവര്‍ക്ക് വാഹനങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടെ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്ന് പൊലീസ്

  Shamna Kasim Case

  Shamna Kasim Case

  • Share this:
   കൊച്ചി: ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ജാഫര്‍ സാദിഖ് (27), നജീബ് രാജ (27) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി.
   TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]
   മുഖ്യപ്രതികളായ ഷെരീഫ്, റഫീഖ് എന്നിവര്‍ക്ക് വാഹനങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടെ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഷെരീഫിന് സ്വര്‍ണമേഖലയില്‍ ബിസിനസുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫര്‍ സാദിഖാണെന്ന് പൊലീസ് അറിയിച്ചു.

   സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പാലക്കാട്ട് മുറിയില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. നജീബ്, രാജ കണ്ണന്‍ എന്ന പേരിലും ജാഫര്‍, സാദിഖ് ഋഷി എന്ന പേരിലുമാണ് ഇവർ യുവതികളെ പരിചയപ്പെട്ടത്.
   Published by:user_49
   First published:
   )}