അയോധ്യ വിധിക്കെതിരെ ലഘുലേഖ; കണ്ണൂരിൽ ആയുധങ്ങളുമായി രണ്ട് SDPI പ്രവർത്തകർ പിടിയിൽ

ഉമ്മൻ ചിറ സ്വദേശികളായ വി.സി താജുദ്ദീൻ . ഇൻഷാദ് എന്നിവരാണ് പിടിയിലായത്.

News18 Malayalam | news18-malayalam
Updated: November 15, 2019, 4:27 PM IST
അയോധ്യ വിധിക്കെതിരെ ലഘുലേഖ; കണ്ണൂരിൽ ആയുധങ്ങളുമായി രണ്ട് SDPI പ്രവർത്തകർ പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
കണ്ണൂർ: അയോധ്യ വിധിക്കെതിരെ ലഘുലേഖ വിതരണം ചെയ്ത രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ആയുധങ്ങൾ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മൻ ചിറ സ്വദേശികളായ വി.സി താജുദ്ദീൻ . ഇൻഷാദ് എന്നിവരാണ് പിടിയിലായത്. കതിരൂർ അഞ്ചാം മൈലിലായിരുന്നു സംഭവം.

അയോധ്യ ഭൂമി തർക്കത്തിൽ സുപ്രീംകോടതി വിധിക്കെതിരായ  ലഘു ലേഖ വിതരണം ചെയ്യുന്നതിനിടെ കതിരൂർ അഞ്ചാം മൈൽ ജുമാ അത്ത് പള്ളി ക്ക് സമീപത്ത് നിന്നാണ് ഇവർ അറസ്റ്റിലായത്.  ഇവരിൽ നിന്നും രണ്ട് കത്തികൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

Also Read കണ്ണൂർ വിമാനത്താവളത്തിൽ കുങ്കുമപൂവും സ്വർണവും പിടികൂടി; കാസർകോട് സ്വദേശികൾ കസ്റ്റഡിയിൽ

First published: November 15, 2019, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading