മലപ്പുറം: പെരിന്തൽമണ്ണയില്‍ കോടകളുടെ കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേർ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവർ പിടിയിലായത്. 4.6 കോടി രൂപയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.