വാളകം സദാചാര കൊലപാതകം: പത്ത് പ്രതികള്‍ പിടിയിൽ

ഒന്നാം പ്രതി ഹരിലാൽ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

News18 Malayalam | news18-malayalam
Updated: December 17, 2019, 4:44 PM IST
വാളകം സദാചാര കൊലപാതകം: പത്ത് പ്രതികള്‍ പിടിയിൽ
പിടിയിലായ പ്രതികൾ
  • Share this:
കൊട്ടാരക്കര: വാളകം ആണ്ടൂരിലെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് പത്തുപ്രതികൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. കരിക്കുഴി, വടക്കേക്കര കോളനികളിലുള്ള അക്രമികളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഹരിലാൽ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

Also Read- പ്രണയത്തിന്റെ പേരില്‍ ആക്രമണം; പരാതി നല്‍കിയപ്പോള്‍ പൊലീസിന്റെ ഭീഷണിയും

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന്റെ പേരിൽ വാളകം സ്വദേശി അനിൽകുമാറിനെ അക്രമിസംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ അനിൽകുമാർ മരിച്ചു. കൊട്ടാരക്കര സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Published by: Rajesh V
First published: December 17, 2019, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading