നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കപ്പില്‍ മൂത്രമൊഴിക്കും; അതേ കപ്പു കൊണ്ട് പാനിപുരി നിര്‍മാണം; വഴിയോരക്കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

  കപ്പില്‍ മൂത്രമൊഴിക്കും; അതേ കപ്പു കൊണ്ട് പാനിപുരി നിര്‍മാണം; വഴിയോരക്കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

  മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തില്‍ കഴുകി അത് പിന്നീട് പാനിപുരി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതാണ് വിഡിയോ.

  Image Twitter

  Image Twitter

  • Share this:
   ഗുവാഹത്തി: കപ്പില്‍ മൂത്രമൊഴിച്ചിട്ട് അതേ കപ്പ് കൊണ്ടുതന്നെ പാനിപുരി നിര്‍മ്മിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മൊബൈലില്‍ ആരോ പകര്‍ത്തി പങ്കുവെച്ച വിഡിയോ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസാമിലെ ഗുവാഹത്തിയിലാണ് സംഭവം നടന്നത്.

   മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തില്‍ കഴുകി അത് പിന്നീട് പാനിപുരി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതാണ് വിഡിയോ. ഈ കപ്പ് ഉപയോഗിച്ച് കഴുകിയ വെള്ളം ആണ് ഭക്ഷണം ഉണ്ടാക്കാനും ഇയാള്‍ ഉപയോഗിച്ചത്.   രാജ്യമെങ്ങും ഏറെപേര്‍ ഇഷ്ടപ്പെടുന്ന വിഭവമാണ് പാനിപുരി. മിക്ക തെരുവോരങ്ങളിലും ഇതിന്റെ കച്ചവടവും സജീവമാണ്.
   Published by:Jayesh Krishnan
   First published: