• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking: തിരുവനന്തപുരം ഫോർട്ട് പൊലീസ് എസ് ഐ വിമലിന് കുത്തേറ്റ ദൃശ്യങ്ങൾ പുറത്ത്

കരിമഠം കോളനിയിൽ പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് എസ് ഐക്ക് കുത്തേറ്റത്

News18 Malayalam | news18-malayalam
Updated: November 4, 2019, 9:09 AM IST
Breaking: തിരുവനന്തപുരം ഫോർട്ട് പൊലീസ് എസ് ഐ വിമലിന് കുത്തേറ്റ ദൃശ്യങ്ങൾ പുറത്ത്
si attack tvm
  • Share this:
തിരുവനന്തപുരം: ഫോർട്ട് പൊലീസ് എസ് ഐ വിമലിന് കുത്തേറ്റ ദൃശ്യങ്ങൾ പുറത്ത്. കരിമഠം കോളനിയിൽ പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് എസ് ഐക്ക് കുത്തേറ്റത്. പ്രതി നവാസ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഫോർട്ട് എ സി പ്രതാപചന്ദ്രൻ നായർ പറഞ്ഞു.

എസ്.ഐയെ കുത്തുന്ന ദൃശ്യം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍