പത്തനംതിട്ട: പന്തളത്ത് പൊലീസാണെന്ന് പരിചയപ്പെടുത്തി യുവതിയെ കടന്നു പിടിച്ചു. പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമാണ് സംഭവം. കാക്കി പാന്റ് ധരിച്ചു വന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
Also read-അഞ്ചുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
നടന്നുപോകുന്നതിനിടെ വഴിയിൽ വച്ച് യുവാവ് പൊലീസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും തുടർന്ന് അപമാനിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പന്തളം പോലീസ് അന്വേഷണം ആരംഭിച്ചു,യുവാവിനെ കണ്ടെത്താനായി സമീപ പ്രദേശത്തെ സിസിടിസവി ദൃശ്യങ്ങൾ അന്വേഷിച്ചുവരുകയാണ്.
Also read-മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പേര് അറസ്റ്റിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.