• HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ടയിൽ യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; യുവതിയുടെ പിതാവിനും പരിക്ക്

പത്തനംതിട്ടയിൽ യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; യുവതിയുടെ പിതാവിനും പരിക്ക്

ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

പ്രതി സന്തോഷ്

പ്രതി സന്തോഷ്

  • Last Updated :
  • Share this:
    പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. പത്തനംതിട്ട കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയിലുമാണ് ഭർത്താവ് സന്തോഷ്‌ വെട്ടിയത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു.

    വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. യുവതിയെ തിരുവനന്തപുരതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം
    Also Read- പ്രതികൾക്ക് ഒളിത്താവളം ഒരുക്കാൻ പോപ്പുലർ ഫ്രണ്ടിന് പ്രത്യേക സംഘം; RSS-BJP നേതാക്കളുടെ പേരുവിവരങ്ങളുടെ പട്ടിക

    വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.
    Published by:Naseeba TC
    First published: