HOME /NEWS /Crime / 22 തരം പാമ്പുകളും ഓന്തുമായി മലേഷ്യയിൽ നിന്നും എത്തിയ സ്ത്രീ ചെന്നൈയിൽ പിടിയിൽ

22 തരം പാമ്പുകളും ഓന്തുമായി മലേഷ്യയിൽ നിന്നും എത്തിയ സ്ത്രീ ചെന്നൈയിൽ പിടിയിൽ

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരിയുടെ ബാഗിൽ നിന്നും പാമ്പുകളേയും ഓന്തിനേയും കണ്ടെത്തിയത്

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരിയുടെ ബാഗിൽ നിന്നും പാമ്പുകളേയും ഓന്തിനേയും കണ്ടെത്തിയത്

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരിയുടെ ബാഗിൽ നിന്നും പാമ്പുകളേയും ഓന്തിനേയും കണ്ടെത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Chennai [Madras]
  • Share this:

    ചെന്നൈ: മലേഷ്യയിൽ നിന്നും ചെന്നൈ എയർപോർട്ടിൽ എത്തിയ സ്ത്രീയുടെ ബാഗിൽ നിന്നും കണ്ടെത്തിയത് വിവിധ തരം പാമ്പുകളും ഓന്തും. വെള്ളിയാഴ്ച്ചയാണ് ക്വാലാലംപൂരിൽ നിന്നും സ്ത്രീ ചെന്നൈ എയർപോർട്ടിൽ എത്തിയത്.

    കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ ബാഗിൽ നിന്നും പാമ്പുകളേയും ഓന്തിനേയും കണ്ടെത്തിയത്. വിവിധ ഇനത്തിൽപെട്ട 22 ഓളം പാമ്പുകളാണ് ബാഗിൽ ഉണ്ടായിരുന്നത്. യുവതിയെ പി

    വിദേശത്തു നിന്നും വന്യജീവികളുമായി പിടികൂടുന്ന കേസുകൾ അടുത്തിടെ ചെന്നൈ അന്താരാഷ്ട്ര എയർപോട്ടിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജീവികളെ തമിഴ്നാട്ടിലേക്കും ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടത്തുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. Also Read- കോടതി വളപ്പില്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി മരിച്ചു

    വിദേശത്തു നിന്നും എത്തുന്ന ജീവികൾക്ക് ഇന്ത്യയിലെ ബ്ലാക്ക് മാർക്കറ്റിൽ വൻ വിലയാണുള്ളത്. ഇവയെ ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തുമെന്ന് തമിഴ്നാട് വനംവകുപ്പ് വൃത്തങ്ങൾ ഐഎഎൻഎസിനോട്

    First published:

    Tags: Animal Trafficking, Chennai airport