• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭാര്യയെയും അമ്മയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്തു


Updated: June 12, 2018, 11:24 AM IST
ഭാര്യയെയും അമ്മയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്തു

Updated: June 12, 2018, 11:24 AM IST
കൊച്ചിയില്‍ ഭാര്യയെയും അമ്മയെയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി കുന്നുമ്പുറത്ത് ഇന്ന് രാവിലെ 7.30 ന് ആണ് സംഭവം. മനോജ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഭാര്യ സന്ധ്യ, ഭാര്യയുടെ അമ്മ ശാരദ എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഭാര്യയുടെ മുഖത്തും അമ്മയുടെ പുറത്തും വെട്ടുകൊണ്ടു. സന്ധ്യയുടെ നില ഗുരുതരമാണ്.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍