നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയം മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കൊലപ്പെടുത്തി; സംഭവം അർധരാത്രിയോടെ

  കോട്ടയം മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കൊലപ്പെടുത്തി; സംഭവം അർധരാത്രിയോടെ

  പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

  News 18

  News 18

  • Share this:
   കോട്ടയം: മുണ്ടക്കയം പൈങ്ങണയിൽ ആക്രി കട നടത്തുന്ന പടിവാതുക്കൽ ആദർശ് (32) ആണ് കൊല്ലപ്പെട്ടത്.  രാത്രി 12 മണിയോടെയായിരുന്നു സംഭവം. കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡിലാണ് കൊലപാതകം നടന്നത്.
   You may also like:Hajj 2020 | സംസം ജലം കുപ്പികളിൽ; ചടങ്ങിന് അണുവിമുക്തമാക്കിയ കല്ലുകൾ; ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദി [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] ISL ഏഴാം സീസണ്‍ നവംബറില്‍; മത്സരങ്ങള്‍ നടക്കുന്നത് കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിൽ [NEWS]
   ആദർശിന്റെ കൊലപാതകം ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വെച്ചെന്നാണ് പ്രാഥമിക വിവരം. പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ തമ്മില്‍ എന്തെങ്കിലും ഇടപാടുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
   Published by:user_49
   First published: