• HOME
  • »
  • NEWS
  • »
  • crime
  • »
  • വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തർക്കം കത്തിക്കുത്തായി; കോഴിക്കോട് ബന്ധുവിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തർക്കം കത്തിക്കുത്തായി; കോഴിക്കോട് ബന്ധുവിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

കത്തിക്കുത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഉര്‍ജ്ജിതമാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോഴിക്കോട് ബന്ധുവിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് സ്വദേശി ഷിജോ ആണ് മരിച്ചത്. 38 വയസായിരുന്നു.

    ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഉര്‍ജ്ജിതമാക്കി.

    Also Read We Did It, Joe! വിജയനിമിഷത്തിൽ ജോ ബൈഡനെ വിളിച്ച് കമല ഹാരിസ്; വീഡിയോ വൈറൽ

    വഴിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക നടപടികള്‍ക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
    Published by:user_49
    First published: