• HOME
  • »
  • NEWS
  • »
  • crime
  • »
  • പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

15 കാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായ പ്രതി ഇതേ പെൺകുട്ടിയെ തന്നെയാണ് വീണ്ടും പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്

  • Share this:
കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍.  തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ജാമ്യ ഉപാധിയിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് കോടതിയുടെ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് പ്രതി ജില്ലയിൽ പ്രവേശിച്ചത്.

കൊല്ലം ചടയമംഗലത്തെ നഗ്നപൂജയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇര; മന്ത്രവാദിക്കെതിരെ പോക്സോ കേസ്


സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട 15 കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ഇതേ പെൺകുട്ടിയെ തന്നെയാണ് യുവാവ് വീണ്ടും  പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.
Published by:Arun krishna
First published: