യതീഷ് ചന്ദ്രയെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ
യതീഷ് ചന്ദ്രയെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ
Last Updated :
Share this:
മലപ്പുറം: സംസ്ഥാന സർക്കാരിനെയും എസ്.പി യതീഷ് ചന്ദ്രയെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവമോർച്ച സംസ്ഥാന നേതാവ് അറസ്റ്റിൽ.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്പില്‍ വീട്ടില്‍ അജി തോമസ് ( 33 )ആണ് അറസ്റ്റിലായത്. ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.