• HOME
  • »
  • NEWS
  • »
  • explained
  • »
  • Sabarimala| ഊണിന് 70, കഞ്ഞിക്ക് 35, ചായക്ക് 10 രൂപ; ശബരിമല തീർത്ഥാടനകാലത്തെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

Sabarimala| ഊണിന് 70, കഞ്ഞിക്ക് 35, ചായക്ക് 10 രൂപ; ശബരിമല തീർത്ഥാടനകാലത്തെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

ഹോട്ടൽ -റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് വില തീരുമാനിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോട്ടയം: ഈ വർഷത്തെ ശബരിമല (Sabarimala) തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം (Kottayam) ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ (Vegetarian Hotels) ഭക്ഷണ പദാർത്ഥങ്ങളുടെ വില (prices of food items) നിജപ്പെടുത്തി നിശ്ചയിച്ചു. ഹോട്ടൽ -റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

    ഭക്ഷണപദാർത്ഥങ്ങളുടെ വില GST ഉൾപ്പെടെ ചുവടെ:

    1. കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്‌സ് അരി- 70 രൂപ

    2.  ആന്ധ്രാ ഊണ് (പൊന്നിയരി)-70കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ)- 35 രൂപ

    3.  ചായ-10 രൂപ

    4.  മധുരമില്ലാത്ത ചായ-10 രൂപ

    5. കാപ്പി-10 രൂപ

    6. മധുരമില്ലാത്ത കാപ്പി-10 രൂപ

    7. ബ്രൂ കോഫി/നെസ് കോഫി-15 രൂപ

    8. കട്ടൻ കാപ്പി-9 രൂപ

    9. മധുരമില്ലാത്ത കട്ടൻകാപ്പി-7 രൂപ

    10. കട്ടൻചായ-9 രൂപ

    11. മധുരമില്ലാത്ത കട്ടൻചായ-7 രൂപ

    12. ഇടിയപ്പം (1 എണ്ണം) 50 ഗ്രാം- 10 രൂപ

    13. ദോശ (1 എണ്ണം) 50 ഗ്രാം- 10 രൂപ

    14. ഇഡ്ഢലി (1 എണ്ണം) 50 ഗ്രാം-10 രൂപ

    15. പാലപ്പം (1 എണ്ണം) 50 ഗ്രാം- 10 രൂപ

    16. ചപ്പാത്തി (1 എണ്ണം) 50 ഗ്രാം- 10 രൂപ

    17. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ-60 രൂപ

    18. പൊറോട്ട 1 എണ്ണം-10 രൂപ

    19. നെയ്റോസ്റ്റ് (175 ഗ്രാം)-45 രൂപ

    20. പ്ലെയിൻ റോസ്റ്റ്-35 രൂപ

    21. മസാലദോശ ( 175 ഗ്രാം)- 50 രൂപ

    22. പൂരിമസാല  (50 ഗ്രാം വീതം) (2 എണ്ണം)-35 രൂപ

    23. മിക്സഡ് വെജിറ്റബിൾ-30 രൂപ

    24. പരിപ്പുവട (60 ഗ്രാം)-10 രൂപ

    25. ഉഴുന്നുവട (60 ഗ്രാം)-10 രൂപ

    26. കടലക്കറി (100 ഗ്രാം)-30 രൂപ

    27. ഗ്രീൻപീസ് കറി  (100 ഗ്രാം)- 30 രൂപ

    28. കിഴങ്ങ് കറി (100 ഗ്രാം)-30 രൂപ

    29. തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

    30. കപ്പ (250 ഗ്രാം)-30 രൂപ

    31. ബോണ്ട (50 ഗ്രാം)-10 രൂപ

    32. ഉള്ളിവട (60 ഗ്രാം)-10 രൂപ

    33. ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-12 രൂപ

    34. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-45 രൂപ

    35. ലെമൺ റൈസ്  (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-44 രൂപ
    Published by:Rajesh V
    First published: