HOME » NEWS » Film » 18 PLUS IS A SINGLE ACTOR MOVIE FIRST LOOK

ഒരു നടൻ മാത്രം; 18+ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

18 plus is a single-actor movie, here's the first look | '18+' മലയാളത്തിനു പുറമെ ഒപ്പം തമിഴിലും നിര്‍മ്മിക്കുന്നു

News18 Malayalam | news18-malayalam
Updated: November 11, 2020, 7:33 AM IST
ഒരു നടൻ മാത്രം; 18+ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
18+
  • Share this:
വി ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് '18+ '. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.



പൂർണമായും ഒരു നടനെ മാത്രം വച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായ '18+' മലയാളത്തിനു പുറമെ ഒപ്പം തമിഴിലും നിര്‍മ്മിക്കുന്നു. ഒരാൾ മാത്രമുള്ള ചിത്രം എന്നതിന് പുറമെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഉണ്ട്.

ഛായാഗ്രഹണം: ദേവൻ മോഹൻ, എഡിറ്റിംഗ്: അർജുൻ സുരേഷ്, സംഗീതം: സഞ്ജയ് പ്രസന്നൻ, ഗാനരചന: ഭാവന സത്യകുമാർ.
Published by: user_57
First published: November 11, 2020, 7:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories