ആനന്ദം (Aanandam )എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ (Vishak Nair) വിവാഹിതയായി. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ജയപ്രിയയാണ് ആണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിന് സാക്ഷിയായി.
വിശാഖിന്റെ ആദ്യ ചിത്രമായിരുന്നു ആനന്ദം. ഒരുപിടി യുവതാരങ്ങളെ അണിനിരത്തി ഗണേഷ് രാജ് ഒരുക്കിയ ചിത്രമാണ് ആനന്ദം. ഗണേഷ് രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ആനന്ദം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.