നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം'; ഇർഫാൻ ഖാനെ അനുസ്മരിച്ച് മമ്മൂട്ടി

  'സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം'; ഇർഫാൻ ഖാനെ അനുസ്മരിച്ച് മമ്മൂട്ടി

  ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടനായിരുന്നു ഇർഫാനെന്ന് മമ്മൂട്ടി

  mammootty irffan

  mammootty irffan

  • Share this:
   അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടമാണെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടനായിരുന്നു ഇർഫാനെന്നും മമ്മൂട്ടി പറ‍ഞ്ഞു.

   "സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടൻ. ഒരു പരിപാടിയുടെ ഭാ​ഗമായി ഒന്നിച്ച് വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങൾ പങ്കുവച്ച സംഭാഷണവും സൗഹാർദ്ദവും ഞാൻ ഓർക്കുന്നു".
   You may also like:Irrfan Khan | ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം[NEWS]ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി[NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു[NEWS]


   വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാന്റെ അപ്രതീക്ഷിത മരണം.
   Published by:user_49
   First published: