• HOME
  • »
  • NEWS
  • »
  • film
  • »
  • PM Narendra Modi Birthday | പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും

PM Narendra Modi Birthday | പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും

പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും.

  • Last Updated :
  • Share this:
    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും.'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും നേരുന്നു. അങ്ങേയ്‌ക്ക് ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ' എന്നായിരുന്നു മോഹൻലാൽ ആശംസയർപ്പിച്ചത്.



    ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്.


    പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് ജന്മദിനാശംസകളെന്ന് മമ്മൂട്ടി ട്വിറ്ററിൽ കുറിച്ചു.





    മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.





    പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്.
    Published by:Arun krishna
    First published: