നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Puneeth Rajkumar | കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അതീവ ഗുരുതരാവസ്ഥയിൽ

  Puneeth Rajkumar | കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അതീവ ഗുരുതരാവസ്ഥയിൽ

  ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

  പുനീത് രാജ്‌കുമാർ

  പുനീത് രാജ്‌കുമാർ

  • Share this:
   ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്‌കുമാറിന്റെ നില അതീവ ഗുരുതരമാണ് ആശുപത്രി വൃത്തങ്ങൾ. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. 46 കാരനായ പുനീത് ഐ.സി.യുവിൽ ചികിത്സയിലാണ്.

   പുനീത് രാജ്കുമാറിനെ സന്ദർശിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ വിക്രം ആശുപത്രിയിൽ എത്തി. ആശുപത്രിയുടെ വിശദമായ സ്റ്റേറ്റ്മെന്റ് ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്.
   Published by:user_57
   First published:
   )}