• HOME
  • »
  • NEWS
  • »
  • film
  • »
  • ACTOR SREENIVASAN HOSPITALISED IN KOCHI

ദേഹാസ്വസ്ഥ്യം; നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Actor Sreenivasan hospitalised | കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്രീനിവാസൻ

ശ്രീനിവാസൻ

  • Share this:
    കൊച്ചി: നടൻ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീനിവാസന് ശ്വാസം മുട്ടും അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    First published:
    )}