• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

തീരുമാനം തിടുക്കത്തിലുള്ളതെന്ന് ലാൽ; പ്രതികരിക്കാതെ ജയസൂര്യ


Updated: June 29, 2018, 6:26 PM IST
തീരുമാനം തിടുക്കത്തിലുള്ളതെന്ന് ലാൽ; പ്രതികരിക്കാതെ ജയസൂര്യ

Updated: June 29, 2018, 6:26 PM IST
കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമായിപ്പോയെന്ന് നടനും സംവിധായകനുമായ ലാല്‍. യുവ നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത് വ്യക്തിപരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ലാല്‍ പറഞ്ഞു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ഔദ്യോഗിക ഭാരവാഹികള്‍ പ്രതികരിക്കട്ടെയെന്നും നടന്‍ ജയസൂര്യയും പറഞ്ഞു.

 
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626