VIRAL PIC: കോവിഡ് കാലത്ത് നവരസങ്ങളുമായി ദിവ്യ ഉണ്ണി; ചിത്രം ഏറ്റെടുത്ത് ആരാധകർ
ഇൻസ്റ്റഗ്രാമിൽ ദിവ്യ ഉണ്ണി തന്നെ പങ്കുവെച്ച ഒരു നവരസ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

divya unni
- News18 Malayalam
- Last Updated: March 30, 2020, 3:50 PM IST
മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിലൂടെയും ഡാൻസ് ഷോകളിലൂടെയും താരം ഇന്നും സജീവമാണ്. ഇൻസ്റ്റഗ്രാമിൽ ദിവ്യ ഉണ്ണി തന്നെ പങ്കുവെച്ച ഒരു നവരസ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ചൈത്ര നവരാത്രി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഉള്ളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
BEST PERFORMING STORIES:പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ [NEWS]അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി [NEWS]പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നൽകാൻ മാസ്ക് നിര്‍മ്മിച്ച് യുവ അഭിഭാഷകന് [NEWS]
ശക്തി, പ്രേയിങ് ഫോര്‍ ദി വേള്‍ഡ്, നവരസസീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒട്ടനവധി കമന്റുകളുമായി ആരാധകരും ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.