നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Lena | ആരാധകർക്ക് പൊങ്കൽ ആശംസകളുമായി നടി ലെന

  Lena | ആരാധകർക്ക് പൊങ്കൽ ആശംസകളുമായി നടി ലെന

  ബ്രിട്ടനിലെ മഞ്ഞുമലയിൽ ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ആശംസ

  actress Lena

  actress Lena

  • Last Updated :
  • Share this:
   ആരാധകർക്ക് പൊങ്കൽ ആശംസകളുമായി നടി ലെന. ബ്രിട്ടനിലെ മഞ്ഞുമലയിൽ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു താരം ആശംസകൾ അറിയിച്ചത്.

   നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന 'ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദ് വാട്ടര്‍' എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.
   View this post on Instagram


   A post shared by Lena Kumar (@lenasmagazine)

   ഷൂട്ടിങ്ങിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ചിത്രവും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ബംഗ്ലൂരുവിൽ എത്തിയ ലെന അവിടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് നെഗറ്റീവാണെന്നു കണ്ടെത്തിയത്.
   Published by:user_49
   First published:
   )}