നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Wedding Bells For Miya George | 'എല്ലാ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി'; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മിയ

  Wedding Bells For Miya George | 'എല്ലാ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി'; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മിയ

  തൻ്റെ ഫേസ് ബുക്ക് പേജിൽ അശ്വിൻ ഫിലിപ്പിനൊപ്പമുള്ള വിവാഹ നിശ്ചയ ഫോട്ടോപങ്കുവെച്ചാണ് മിയ വാർത്തകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

  miya

  miya

  • Share this:
  മലയാള സിനിമാ നടി മിയ ജോര്‍ജ് വിവാഹിതയാവുന്ന വാർത്ത വളരെ അവേശത്തോടെയാണ് പ്രേക്ഷക ലോകം ഏറ്റെടുത്തത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയക്ക് മിന്നു ചാർത്തുന്നത്. വിവാഹ വിവരം വലിയ വാർത്തയായതിന് പിന്നാലെയാണ് മിയ തന്നെ ഇതിന് ഔദ്യോഗിക സ്ഥീരികരണം നൽകിയത്.

  You may also like:Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല
  [news]
  ബിക്കിനി ധരിക്കണോ വേണ്ടയോ എന്ന് ചിന്തിക്കാൻ ആറ് മാസം; ബിക്കിനി വീഡിയോക്ക് പിന്നിലെ കഥയുമായി കിരൺ റാത്തോഡ് [news]'Congratulations Mia | അശ്വിന്റെ ജീവിത സഖിയാവാൻ മിയ; വിവാഹനിശ്ചയം കഴിഞ്ഞു
  [PHOTO]


  തൻ്റെ  ഫേസ് ബുക്ക് പേജിൽ അശ്വിൻ ഫിലിപ്പിനൊപ്പമുള്ള വിവാഹ നിശ്ചയ ഫോട്ടോപങ്കുവെച്ചാണ്  മിയ വാർത്തകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം എല്ലാ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദിഅറിയിക്കുകയും ചെയ്തിട്ടുണ്ട്.


  കഴിഞ്ഞ ഞായറാഴ്ച അശ്വിന്റെ വീട്ടിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷമാവും വിവാഹം.
  Published by:Gowthamy GG
  First published:
  )}