നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • താരമറിയാതെ മിനിറ്റുകൾ ഇടവിട്ട് പേജിൽ പോസ്റ്റ്; നടി ശോഭനയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

    താരമറിയാതെ മിനിറ്റുകൾ ഇടവിട്ട് പേജിൽ പോസ്റ്റ്; നടി ശോഭനയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

    തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് തിരികെ ലഭിച്ചാൽ അറിയിക്കുമെന്നും നടി വ്യക്തമാക്കി.

    ശോഭന

    ശോഭന

    • News18
    • Last Updated :
    • Share this:
      നടിയും നർത്തകിയുമായ ശോഭനയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ നടിയുടെ ഫേസ്ബുക്ക് പേജിൽ പുതിയ കുറേ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

      അതേസമയം, ഈ പോസ്റ്റുകൾക്ക് പിന്നിൽ താനല്ലെന്നും മറ്റാരോ ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ആയിരുന്നു ഇൻസ്റ്റഗ്രാമിൽ അവർ കുറിച്ചത്.



      തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് തിരികെ ലഭിച്ചാൽ അറിയിക്കുമെന്നും നടി വ്യക്തമാക്കി.

      അക്കൗണ്ട് ഹാക്ക് ചെയ്തവർ ആരാണെങ്കിലും അവരെ വെറുതെ വിടരുതെന്നാണ് ശോഭന പറയുന്നത്.

      You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]
      Published by:Joys Joy
      First published:
      )}