HOME » NEWS » Film » ACTRESS SONNALLI SEYGALL TAKES A PLUNGE INTO ICE COLD WATER WEARING BIKINI

മരം കോച്ചുന്ന തണുപ്പത്ത് നദിയിൽ എടുത്ത് ചാടി നടി സൊനാലി സെഗാൾ

Actress Sonnalli Seygall takes a plunge into ice cold water wearing bikini | ബിക്കിനി ധരിച്ച് കൊണ്ട്  ഐസ് പോലെ തണുത്ത നദിയിലേക്ക് ചാടാൻ ആദ്യമൊക്കെ സൊനാലി ഒന്ന് സംഭ്രമിച്ചു

News18 Malayalam | news18-malayalam
Updated: January 3, 2020, 6:15 PM IST
മരം കോച്ചുന്ന തണുപ്പത്ത് നദിയിൽ എടുത്ത് ചാടി നടി സൊനാലി സെഗാൾ
സൊനാലി സെഗാൾ
  • Share this:
മാമരം കോച്ചുന്ന തണുപ്പാണ്. ബിക്കിനി ധരിച്ച് കൊണ്ട്  ഐസ് പോലെ തണുത്ത നദിയിലേക്ക് ചാടാൻ ആദ്യമൊക്കെ സൊനാലി ഒന്ന് സംഭ്രമിച്ചു. പിന്നെ രണ്ടും കൽപ്പിച്ച് ഒറ്റച്ചാട്ടം. സൊനാലിയുടെ ഈ നീന്തൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്ന.

2011 ലെ 'പ്യാർ കാ പഞ്ച് നാമ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് സൊനാലി സെഗാൾ. ഒരു പരസ്യചിത്രത്തിൽ സൽമാൻ ഖാനോടൊപ്പവും സൊനാലി പ്രത്യക്ഷപ്പെട്ടു.

അഭിനയരംഗത്തെത്തുന്നതിനു മുൻപ് മോഡലിംഗ് രംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തി കൂടിയാണ് സൊനാലി. മിസ് ഇന്ത്യ വേൾഡ് വൈഡിൽ ഇവർ പങ്കെടുത്തിരുന്നു. സംഗീത വിഡിയോകൾ, ആങ്കറിങ് മേഖലയിലും സൊണാലിയെ കാണാറുണ്ട്.

2020 ൽ ആദ്യ ചിത്രം റിലീസാവുന്നതിന്റെ തിരക്കിലാണിപ്പോൾ സൊനാലി. 'ജയ് മമ്മി ഡി' എന്ന സിനിമ ജനുവരി 17ന് തിയേറ്ററിലെത്തും.


Published by: meera
First published: January 3, 2020, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories