Happy Birthday Mohanlal | 'അഭിനയിക്കാനും അഭിനയിക്കാതിരിക്കാനും അറിയുന്ന നടൻ'

'ദേശാടനക്കിളി കരയാറില്ല'യുടെ അവസാന രംഗത്ത് മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ അഭിനയിച്ചു നശിപ്പിച്ചേനെ.'

News18 Malayalam
Updated: May 21, 2020, 1:17 PM IST
Happy Birthday Mohanlal | 'അഭിനയിക്കാനും അഭിനയിക്കാതിരിക്കാനും അറിയുന്ന നടൻ'
മോഹൻലാൽ
  • Share this:
തിരുവനന്തപുരം: വെള്ളിത്തിരയിലെ നടന വിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് രാഷ്ട്രീയ നിരീക്ഷകൻ എ. ജയശങ്കർ. സംവിധായകൻ പത്മരാജൻ പറഞ്ഞതു പോലെ അഭിനയിക്കാതിരിക്കാനും അറിയുന്ന നടനാണ് മോഹൻലാലെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
TRENDING:നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ് [NEWS] 'ഇച്ചാക്കാ.. ആ വിളി കേൾക്കുമ്പോൾ എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും'; ലാൽ അത്ഭുതകലാകാരനെന്ന് മമ്മൂക്ക [NEWS]

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്താണ് മോഹൻലാലിൻ്റെ മേന്മ?

പത്മരാജൻ പറഞ്ഞ ഉത്തരം- അഭിനയിക്കാൻ മാത്രമല്ല അഭിനയിക്കാതിരിക്കാനും അറിയുന്ന നടനാണ് ലാൽ. 'ദേശാടനക്കിളി കരയാറില്ല'യുടെ അവസാന രംഗത്ത് മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ അഭിനയിച്ചു നശിപ്പിച്ചേനെ.

അഭിനയിക്കാനും അഭിനയിക്കാതിരിക്കാനും അറിയുന്ന നടന് വയസ്സ് അറുപതാകുന്നു. വെളളിത്തിരയിൽ തന്നെ നാല്പതു കൊല്ലം തികയുന്നു.

മലയാളത്തിൻ്റെ മഹാനടന് ഷഷ്ട്യബ്ദപൂർത്തി ആശംസകൾ!

First published: May 21, 2020, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading