• HOME
  • »
  • NEWS
  • »
  • film
  • »
  • Afzal Yusuff | 'വീണ്ടും' അഫ്സൽ യൂസഫ്; ദാന റസിക്കിനൊപ്പമുള്ള പുതിയ സംഗീത ആൽബം പുറത്തിറങ്ങി

Afzal Yusuff | 'വീണ്ടും' അഫ്സൽ യൂസഫ്; ദാന റസിക്കിനൊപ്പമുള്ള പുതിയ സംഗീത ആൽബം പുറത്തിറങ്ങി

Afzal Yusuff has released his new music album | ദാന റസിക്, കവിപ്രസാദ്‌ ഗോപിനാഥ് എന്നിവരും ചേർന്നുള്ള 'വീണ്ടും' എന്ന ഗാനവുമായി അഫ്സൽ യൂസഫ്

  • Share this:
    കലണ്ടർ, ഇമ്മാനുവേൽ പോലുള്ള മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയ അഫസൽ യൂസഫിന്റെ (Afzal Yusuff) ഏറ്റവും പുതിയ സംഗീത ആൽബം പുറത്തിറങ്ങി. സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ ദാന റസിക്, കവിപ്രസാദ്‌ ഗോപിനാഥ് എന്നിവരും ചേർന്നുള്ള 'വീണ്ടും' എന്ന ഗാനമാണ് റിലീസ് ചെയ്തത്. വിഷു ദിനത്തിന് തലേ ദിവസമാണ് ഏറെ ഗൃഹാതുരത നിറഞ്ഞ ഗാനം പുറത്തിറങ്ങിയത്.

    വളരെക്കാലത്തിനു ശേഷം നായിക തന്റെ ജന്മനാട്ടിലേക്ക് ഒരു ചെറിയ സന്ദർശനം നടത്തുന്നു. ഇത് ഗൃഹാതുരമായ ബാല്യകാല ഓർമ്മകളുടെ ഒരു പരമ്പര ഉണർത്തുന്നുന്നതുമാണ് ഗാനത്തിന് ഇതിവൃത്തം.

    സംഗീതം: അഫ്സൽ യൂസഫ്, വരികൾ: കവിപ്രസാദ് ഗോപിനാഥ്, ആലാപനം: ദാനാ റസിക്ക്, കീബോർഡ് പ്രോഗ്രാമിംഗും ഗിറ്റാറുകളും: അബിൻ സാഗർ, ഓടക്കുഴൽ : നിഖിൽ റാം, ഓഡിയോ എഞ്ചിനീയർമാർ: ലെജോ എൻ. ജെയിംസ്, അർജുൻ ബി. നായർ; സ്റ്റുഡിയോ: AYR സ്റ്റുഡിയോ, കൊച്ചി, സോണിക് ഐലൻഡ്, കൊച്ചി; ഗാനം മിക്സ് & മാസ്റ്റർ: അർജുൻ ബി നായർ @ സോണിക് ഐലൻഡ്, കൊച്ചി; സൗണ്ട് ഡിസൈൻ: ലെജോ എൻ. ജെയിംസ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്: സുജിത്ത് കുമാർ, ലെജോ എൻ. ജെയിംസ്.



    വീഡിയോ ക്രെഡിറ്റ്: സംവിധാനം, DOP & എഡിറ്റിംഗ്: മണി ബിടി, ആശയം: അനീഷ് അഖിൽ, കല: നവീൻ എം., ഫോക്കസ് പുള്ളർ : സച്ചിൻ അമ്പലപ്പുഴ, ശരത്; ക്യാമറ അസിസ്റ്റന്റ്: സംഗീത് എസ്., ഡിഐ: ബിപിൻ വർമ്മ, മലയിൽ സ്റ്റുഡിയോ; മേക്കപ്പ്: അരുൺ വെള്ളിക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ജോബി ആന്റണി.

    അഭിനേതാക്കൾ: ദാന റാസിക്ക്, തമന്ന രാജേഷ്, ഗൗരി എസ്.ആർ., ദേവിക കെ. ജോതിഷ്, രാജി ടോമി, കുക്കു ജീവൻ, ഇസ്മായിൽ എം.

    Summary: 'Veendum' is a music album from noted music director Afzal Yusuff. He has joined hands with social media celebrity Dana Razik for this music video. "The protagonist pays a short visit to her hometown after a long time - and it incites a huge bunch of nostalgic childhood memories," the makers talk about the work
    Published by:user_57
    First published: