• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രജനിക്കൊപ്പം ഐശ്വര്യ ലക്ഷ്മി

news18
Updated: September 4, 2018, 11:28 AM IST
രജനിക്കൊപ്പം ഐശ്വര്യ ലക്ഷ്മി
news18
Updated: September 4, 2018, 11:28 AM IST
ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ഐശ്വര്യയുടെ ഫോട്ടോയാണ് ഇന്റർനെറ്റിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഫിലിംഫ്രൈഡേയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രജനികാന്തിന്റെ ഭാര്യയെയും ചിത്രത്തിൽ കാണാം. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ നായികയായി എത്തിയത്. പിന്നീട് ടൊവിനോ നായകനായ മായാനദിയിലും നായികയായി. ഫഹദ് ഫാസിലിന്റെ വരത്തൻ, ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗർണമിയും എന്നിവ ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍