• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടന്‍ മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് മോഹന്‍ലാല്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അജു വര്‍ഗീസ്

ലെറ്റര്‍പാഡില്‍ പേന കൊണ്ട് വരച്ചതാണ് മൂന്ന് ചിത്രങ്ങളും. താരത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് അജു ചിത്രങ്ങള്‍ പങ്കുവെച്ചത്.

news18
Updated: April 26, 2019, 8:48 PM IST
നടന്‍ മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് മോഹന്‍ലാല്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അജു വര്‍ഗീസ്
Mohanlal
  • News18
  • Last Updated: April 26, 2019, 8:48 PM IST IST
  • Share this:
'ദ കംപ്ലീറ്റ് ആക്ടര്‍' മോഹന്‍ലാലിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്. എന്നാല്‍ നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ലാല്‍. അജു വര്‍ഗീസിലൂടെയാണ് മോഹന്‍ലാലിന്റെ ചിത്ര കല വൈഭവം പുറത്തു വന്നിരിക്കുന്നത്. മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങള്‍ അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

also read: ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി;ഒരു യുവതി എതിർത്തു; നാലു യുവാക്കൾ പിടിയിൽ

ലെറ്റര്‍പാഡില്‍ പേന കൊണ്ട് വരച്ചതാണ് മൂന്ന് ചിത്രങ്ങളും. താരത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് അജു ചിത്രങ്ങള്‍ പങ്കുവെച്ചത്. അജു പങ്കുവെച്ച ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണാം.



 

Loading...





View this post on Instagram




 

Thank you LAL sir 🤩❤️😎🤗🙏 #precious #gifts #signatureoflove #lovenrespect


A post shared by Aju Varghese (@ajuvarghese) on





മോഹന്‍ലാലിന്റെ കയ്യൊപ്പോട് കൂടിയ ചിത്രങ്ങള്‍ 'അജുവിന് സ്‌നേഹത്തോടെ' എന്ന് എഴുതിയാണ് നല്‍കിയിരിക്കുന്നത്. അമൂല്യമായ സമ്മാനം, സ്‌നേഹത്തിന്റെ കയ്യൊപ്പ് എന്നീ ഹാഷ് ടാഗുകളിലൂടെയാണ് അജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങളിലൊന്ന് ഡൂഡിലാണ്. ഇതിന് ലൂസിഫറിലെ ഇല്ലുമിനാറ്റിയുമായി ബന്ധമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
First published: April 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...