നടനും സംവിധായകനുമായ പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃത വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണ കീബോർഡ് വായിക്കുന്ന അല്ലിമോളുടെ വീഡിയോ ആണ് യൂട്യൂബിൽ വൈറലായത്. ആസ്വദിച്ചിരുന്ന് കീബോർഡ് വായിക്കുന്ന അല്ലിമോളുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വളരെ അപൂർവ്വമായാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതിനാൽ തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്. ആദ്യ സ്കൂൾ ദിനവും കളിപ്പാട്ടങ്ങളുമെല്ലാം എല്ലാം നേരത്തെ ഇതുപോലെ വാർത്തകളിൽ നിറഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.