നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • എത്ര കൊടുത്തിട്ടും മതിയാവുന്നില്ല, പിറന്നാൾ ദിനത്തിൽ വീണ്ടും കോവിഡ് സംഭവനയുമായി അല്ലു അർജുൻ

  എത്ര കൊടുത്തിട്ടും മതിയാവുന്നില്ല, പിറന്നാൾ ദിനത്തിൽ വീണ്ടും കോവിഡ് സംഭവനയുമായി അല്ലു അർജുൻ

  Allu Arjun makes more donations for Covid relief, this time to Kerala | തന്നെ സ്നേഹിച്ച മലയാളി പ്രേക്ഷകരെ മറക്കാതെ അല്ലു

  Allu Arjun

  Allu Arjun

  • Share this:
   മലയാളികൾ 'മല്ലു അർജുൻ' എന്ന് വിളിക്കുന്ന അല്ലു അർജുന്റെ ജന്മദിനമാണിന്ന്. പിറന്നാൾ ദിവസം പുതിയ ചിത്രമായ പുഷ്പയുടെ ഫസ്റ്റ് ലുക് അല്ലു പുറത്തു വിട്ടിരുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിലും വലിയ വാർത്ത ഈ ദിവസത്തിലും അല്ലു മലയാളി പ്രേക്ഷകരെ മറന്നില്ല എന്നാണ്.

   കേരളത്തിലേക്ക്, കോവിഡ് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ സഹായനിധിയിൽ 25 ലക്ഷം രൂപ അല്ലു സംഭാവന ചെയ്തു. നേരത്തെ പല ഇടങ്ങളിലായി സംഭാവന ചെയ്ത ഒരു കോടി 25 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇത്.   Published by:user_57
   First published:
   )}