• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി അല്ലു അർജുനും

news18india
Updated: August 13, 2018, 5:30 PM IST
പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി അല്ലു അർജുനും
news18india
Updated: August 13, 2018, 5:30 PM IST
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി ടോളിവുഡ് സൂപ്പർ സ്റ്റാർ അല്ലു അർജുനും. കേരളത്തിലെ ദുരന്തനിവാരണ ഫണ്ടിലേക്ക് 25,00, 000 രൂപ അല്ലു അർജുൻ സംഭാവന ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലാണ് അല്ലു അർജുൻ ഇക്കാര്യം അറിയിച്ചത്.

'കേരളത്തിലെ ജനങ്ങളുടെ അളവില്ലാത്ത സ്നേഹത്തിനും വാത്സല്യത്തിനും തന്‍റെ ഹൃദയത്തിൽ പ്രത്യേകമായ ഒരു ഇടമുണ്ട്. അവരുടെ സ്നേഹവും അവരുടെ നഷ്ടവും ഒരിക്കലും ചേരാത്തതാണ്. പക്ഷേ, ഇപ്പോൾ എന്‍റെ ആദരവ് സമർപ്പിക്കാൻ ഞാൻ ഈ അവസരം എടുക്കുകയാണ്.
കേരളത്തിന്‍റെ ദുരന്തനിവാരണ ഫണ്ടിലേക്ക് 25,00,000 രൂപ നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു' - അല്ലു അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.



 
First published: August 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍