• HOME
  • »
  • NEWS
  • »
  • film
  • »
  • Covid 19| Breaking | അമിതാഭ് ബച്ചന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Covid 19| Breaking | അമിതാഭ് ബച്ചന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Amitabh Bachchan tests positive for Covid 19, hospitalised | വാർത്ത സ്ഥിരീകരിച്ച ട്വീറ്റുമായി അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ

  • Share this:
ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റർ ഹാന്ഡിലിലൂടെ ബച്ചൻ തന്നെയാണ് വാർത്ത പുറത്തു വിട്ടത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



"ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാർ അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസൾട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവർ എല്ലാം ടെസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.," ബച്ചൻ ട്വീറ്റിൽ കുറിക്കുന്നു.
Published by:user_57
First published: