• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

വിവാദങ്ങള്‍ക്കിടെ അമ്മ എക്‌സിക്യൂട്ടീവ് കൊച്ചിയില്‍

Malayalam.news18.com | July 9, 2018, 12:54 PM IST
facebook Twitter google Linkedin
Last Updated July 9, 2018
auto-refresh
കൊച്ചി: വിവാദങ്ങള്‍ക്കിടെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അമ്മയില്‍ വിവാദമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജി വച്ചതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്.

യോഗത്തിനു ശേഷം മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം യോഗത്തെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഡബ്ല്യൂ.സി.സി അംഗങ്ങള്‍.

 

 
Load More