വിവാഹശേഷമുള്ള ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് 21 ദിവസം മാത്രം: അനുഷ്ക ശർമ

രണ്ടു പേരിൽ ഒരാൾ എപ്പോഴും തിരക്കിലായിരിക്കുമെന്നും, ഒരുമിച്ചു കഴിയാനുള്ള അവസരങ്ങൾ കുറവായിരുന്നുവെന്നും അനുഷ്ക

News18 Malayalam | news18-malayalam
Updated: July 4, 2020, 7:37 AM IST
വിവാഹശേഷമുള്ള ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് 21 ദിവസം മാത്രം: അനുഷ്ക ശർമ
anushka virat kohli
  • Share this:
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസം മാത്രമാണെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ. രണ്ടു പേരിൽ ഒരാൾ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരങ്ങൾ കുറവായിരുന്നുവെന്നും അനുഷ്ക പറഞ്ഞു.

‘ഞങ്ങളിൽ ഒരാൾ എല്ലായ്പ്പോഴും തിരക്കിലായിരിക്കും. വിവാഹ ശേഷമുള്ള ആദ്യത്തെ ആറു മാസത്തിൽ ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസമാണ്. ഞാൻ കൃത്യമായി എണ്ണിയതാണ് അത്’, അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞു.

TRENDING:COVID 19| വ​ന്ദേ​ഭാ​ര​ത് മി​ഷ​നിലൂടെ അ​ഞ്ച് ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
രാജ്യം ലോക്ക്ഡൗണിലേക്ക് മാറിയതോടെ മുംബൈയിലെ വസതിയിൽ വിരാട് കോലിക്കൊപ്പമാണ് ഇപ്പോൾ അനുഷ്ക ശർമ. ക്രിക്കറ്റും സിനിമാ ഷൂട്ടിങ്ങുകളും ഒരുപോലെ നിർത്തിവെച്ചതോടെയാണ് ഇരുവർക്കും ഒരുമിച്ചു ചെലവഴിക്കാൻ കൂടുതൽ സമയം ലഭിച്ചത്.
First published: July 4, 2020, 7:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading