• HOME
  • »
  • NEWS
  • »
  • film
  • »
  • സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു

AR Rahman's mother Kareema Beegum passes away | ചെന്നൈയിലായിരുന്നു അന്ത്യം

കരീമാ ബീഗം

കരീമാ ബീഗം

  • Share this:
    സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ. കസ്തൂരി എന്നാണ് ആദ്യമുണ്ടായിരുന്ന പേര്.

    റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കൾ.
    Published by:user_57
    First published: