• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആസിഫ് അലിയുടെ ഇബ്ലീസിലെ ഗാനം ട്രെൻഡ‍ിങ്ങിൽ ഒന്നാമത്


Updated: July 21, 2018, 7:26 AM IST
ആസിഫ് അലിയുടെ ഇബ്ലീസിലെ ഗാനം ട്രെൻഡ‍ിങ്ങിൽ ഒന്നാമത്

Updated: July 21, 2018, 7:26 AM IST
യുവതാരം ആസിഫലിയും മഡോണ സെബാസ്റ്റ്യനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഇബ്ലീസിലെ ഗാനം പുറത്തിറങ്ങി. യൂട്യൂബ് റിലീസ് കഴിഞ്ഞു മണിക്കൂറുകൾക്ക് ഉള്ളിൽ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി നിൽക്കുകയാണ് ഈ ഗാനം.

ശനിയാഴ്ചയാണ് പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് -ആസിഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇബ്‌ ലീസ്‌. എൺപതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ലാൽ മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. ഡാൺ വിൻസെന്റാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍