• HOME
  • »
  • NEWS
  • »
  • film
  • »
  • മൊസാർട്ടിന്റെ സിംഫണിയുമായി യുവഗായിക; അഭിനന്ദനവുമായി ലത മങ്കേഷ്‌ക്കർ

മൊസാർട്ടിന്റെ സിംഫണിയുമായി യുവഗായിക; അഭിനന്ദനവുമായി ലത മങ്കേഷ്‌ക്കർ

'ഭാവിയിലേയ്ക്കുള്ള വരദാനമാണ് ഈ യുവ ഗായിക' എന്ന് ലതാ മങ്കേഷ്‌ക്കർ

സമദീപ്ത മുഖർജി

സമദീപ്ത മുഖർജി

  • Last Updated :
  • Share this:
    സംഗീത ചക്രവർത്തി മൊസാർടിന്റെ നാല്പതാം സിംഫിണിക്ക് ഇന്ത്യൻ ശൈലി പകർന്ന പെൺകുട്ടിക്ക് ലത മങ്കേഷ്‌ക്കറിന്റെ അഭിനന്ദനം. ലോക സംഗീത ദിനത്തിലാണ് ചലച്ചിത്ര-സീരിയൽ മേഖലയിൽ ശ്രദ്ധേയയായ ബംഗാളി യുവ ഗായിക സമദീപ്ത മുഖർജി ഗാനാഞ്ജലിയുമായെത്തിയത്.



    'ഭാവിയിലേയ്ക്കുള്ള വരദാനമാണ് ഈ യുവ ഗായിക' എന്നായിരുന്നു ലത മങ്കേഷ്‌ക്കറിന്റെ വാക്കുകൾ. സമദീപ്തയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു അഭിനന്ദനം അറിയിച്ചത്.

    ലക്ഷക്കണക്കിന് പേർ സംഗീതം നമൂഹമാധ്യമങ്ങളിലൂടെ ആസ്വദിച്ചു കഴിഞ്ഞു.
    Published by:meera
    First published: