• HOME
  • »
  • NEWS
  • »
  • film
  • »
  • 'നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയൂ'; ഫോൺ നമ്പർ പങ്കുവച്ച് ബിഗ് ബോസ് താരം മഞ്ജു പത്രോസ്

'നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയൂ'; ഫോൺ നമ്പർ പങ്കുവച്ച് ബിഗ് ബോസ് താരം മഞ്ജു പത്രോസ്

താന്‍ പോലുമറിയാത്ത കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നതെന്നും മഞ്ജു പത്രോസ്

News18

News18

  • Share this:
    ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകി നടി മഞ്ജു പത്രോസ്.

    താന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നത്. തന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവ  ഉപയോഗിക്കുന്നത്, സുഹൃത്തുക്കളാണ്. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ തന്നോട് നേരിട്ട് പറയാമെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം ഫോണ്‍ നമ്പറും താരം പങ്കുവച്ചിട്ടുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

    'ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോഴാണ് അറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്ന്. എന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത്, എന്റെ സുഹൃത്തുക്കള്‍ ആണ്. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക. എന്റെ ഫോണ്‍ നമ്പര്‍ - 9995455994 (ഇന്റര്‍നെറ്റ് കോള്‍ എടുക്കുന്നതല്ല).'

    Also Read ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിനെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി

     

     
    First published: