നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒമ്പതിനും 11നും ഇടയിൽ പ്രായമുള്ള മിടുക്കരാണോ? എങ്കിൽ ജയസൂര്യ ചിത്രത്തിലേക്ക് നിങ്ങളെ ആവശ്യമുണ്ട്

  ഒമ്പതിനും 11നും ഇടയിൽ പ്രായമുള്ള മിടുക്കരാണോ? എങ്കിൽ ജയസൂര്യ ചിത്രത്തിലേക്ക് നിങ്ങളെ ആവശ്യമുണ്ട്

  പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, പ്രായം എന്നിവയ്ക്കൊപ്പം ഒരു സെൽഫി വീഡിയോ, രണ്ട് ക്ലോസ് അപ് ഫോട്ടോകൾ, മൂന്ന് ഫുൾ സൈസ് ഫോട്ടോകൾ എന്നിവയും സമർപ്പിക്കണം.

  ജയസൂര്യ

  ജയസൂര്യ

  • News18
  • Last Updated :
  • Share this:
   ഒമ്പത് വയസിനും പതിനൊന്ന് വയസിനും ഇടയിൽ പ്രായമുള്ള മിടുക്കി കുട്ടികൾക്ക് സിനിമയിൽ അഭിനയിക്കാൻ
   അവസരം. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിൽ അഭിനയിക്കാനാണ് അവസരം.

   അഭിനയിക്കാൻ താല്പര്യമുള്ളവർ https://arunnarayan.productions എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അതിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ അപ്‌ലോഡ് ചെയ്യുക. ഈ മാസം ഇരുപത്തിയാറാം തിയതി രാത്രി പത്തുമണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.   പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, പ്രായം എന്നിവയ്ക്കൊപ്പം ഒരു സെൽഫി വീഡിയോ, രണ്ട് ക്ലോസ് അപ് ഫോട്ടോകൾ, മൂന്ന് ഫുൾ സൈസ് ഫോട്ടോകൾ എന്നിവയും സമർപ്പിക്കണം.
   Published by:Joys Joy
   First published:
   )}