നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ചോരന്‍' സിനിമയ്ക്ക് കൊച്ചിയിൽ ശുഭാരംഭം

  'ചോരന്‍' സിനിമയ്ക്ക് കൊച്ചിയിൽ ശുഭാരംഭം

  പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

  ചോരൻ

  ചോരൻ

  • Share this:
   പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ചോരന്‍' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.   റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ.എം. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. കിരണ്‍ ജോസ് സംഗീതം പകരുന്നു. എഡിറ്റര്‍-മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, പ്രോജക്റ്റ് ഡിസെെനര്‍: സുനില്‍ മേനോന്‍.
   Published by:user_57
   First published:
   )}