• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംവിധായകൻ ക്രിസ്റ്റഫർ നോളൻ മുംബൈയിൽ; IMAX ക്യാമറയുമായി കറങ്ങിനടക്കുന്നത് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ

ഏഴു രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 10 ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിൽ നടക്കുക

news18
Updated: September 17, 2019, 4:24 PM IST
സംവിധായകൻ ക്രിസ്റ്റഫർ നോളൻ മുംബൈയിൽ; IMAX ക്യാമറയുമായി കറങ്ങിനടക്കുന്നത് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ
ക്രിസ്റ്റഫർ നോളൻ
  • News18
  • Last Updated: September 17, 2019, 4:24 PM IST IST
  • Share this:
മുംബൈ: പ്രശസ്തസംവിധായകൻ ക്രിസ്റ്റഫർ നോളൻ മുംബൈയിൽ. തന്‍റെ പുതിയ ചിത്രമായ ടെനറ്റിന്‍റെ ഷൂട്ടിംഗിനായാണ് ബ്രിട്ടീഷ് - അമേരിക്കൻ സംവിധായകനായ ക്രിസ്റ്റഫർ നോളൻ മുംബൈയിൽ എത്തിയിരിക്കുന്നത്. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് സംഘം ഷൂട്ടിംഗിനായി എത്തിയത്.

ഏഴു രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 10 ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിൽ നടക്കുക.

 



 

Loading...





View this post on Instagram





 

A post shared by Battinson 🦇 (@hayley__26_) on






റോബർട്ട് പാറ്റിൻസൺ, ജോൺ ഡേവിഡ് വാഷിംഗ്ടൺഎന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെന്നെത്ത് ബ്രാണ, മൈക്കിൾ കെയ്ൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 



 




View this post on Instagram





 

A post shared by Lwilliams9450 (@dixiecotton1) on






രാജ്യാന്തര ചാരവൃത്തിയുടെ കഥ പറയുന്നതാണ് ചിത്രം. ഷൂട്ടിംഗിനിടയിൽ നിൽക്കുന്ന നോളൻ, പാറ്റിൻസൺ, ഡിംപിൾ കപാഡിയ എന്നിവരുടെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി കഴിഞ്ഞു. നോളന്‍റെ ഓസ്കാർ നോമിനേറ്റഡ് ചിത്രമായ ഡൻകിർകിന്‍റെ തുടർച്ചയാണ് ടെനെറ്റ് എന്നാണ് റിപ്പോർട്ടുകൾ.

First published: September 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...