ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു

ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

എം ജെ രാധാകൃഷ്ണൻ

എം ജെ രാധാകൃഷ്ണൻ

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

  സമാന്തര ചിത്രങ്ങൾക്കൊപ്പം സഞ്ചരിച്ച പ്രതിഭയാണ് വിട വാങ്ങിയത്.

  വീട്ടിലേക്കുള്ള വഴി. ദേശാടനം, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, കളിയാട്ടം, അടയാളങ്ങൾ, ഒറ്റക്കയ്യൻ, ബയോസ്കോപ്പ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

  First published:
  )}