നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടിയെ അക്രമിച്ച കേസ്: വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യത്തിന് കോടതിയുടെ അംഗീകാരം

  നടിയെ അക്രമിച്ച കേസ്: വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യത്തിന് കോടതിയുടെ അംഗീകാരം

  Court approves Dileep's plea not to publish details regarding actress assault case trial | എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയുടേതാണ് ഉത്തരവ്

  dileep

  dileep

  • Share this:
  നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

  അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി പറഞ്ഞു.

  എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയുടേതാണ് ഉത്തരവ്

  നിപും സക്‌സേന കേസില്‍ സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം വാര്‍ത്തകള്‍ നല്‍കാമെന്നും കോടതി.
  Published by:meera
  First published: