ബിക്കിനി ധരിച്ച് ഡൈവ് ചെയ്യുന്ന സുന്ദരിക്ക് പ്രായം അമ്പതിന് മുകളിൽ; പിറന്നാൾ ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ച് താരം

Courteney Cox takes an age-defying splash in birthday special video | വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: June 18, 2020, 12:13 PM IST
ബിക്കിനി ധരിച്ച് ഡൈവ് ചെയ്യുന്ന സുന്ദരിക്ക് പ്രായം അമ്പതിന് മുകളിൽ; പിറന്നാൾ ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ച് താരം
കോർട്ട്ണി കോക്സ്
  • Share this:
ബിക്കിനി അണിഞ്ഞ് വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്ന ഈ താരസുന്ദരിയുടെ പ്രായം അമ്പതിന് മുകളിൽ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതാണ് അമേരിക്കൻ നടി കോർട്ട്ണി കോക്സ്. പ്രായം 56 തികഞ്ഞു. പിറന്നാൾ ദിനത്തിലാണ് അടുത്ത വർഷത്തേക്ക് കുതിച്ചു ചാടുന്ന കോർട്ട്ണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പൊന്തിയത്.

Also read: താരപുത്രി മൂന്നാം വിവാഹത്തിനൊരുങ്ങുന്നു; വരൻ സിനിമാമേഖലയിൽ നിന്നും

അടുത്തതായി ഒരു ഡോക്യൂമെന്ററിയിലും ടി.വി. ചലച്ചിത്രത്തിലും കോർട്ട്ണി വേഷമിടും. കോർട്ട്ണിയുടെ ഈ വീഡിയോക്ക് ആരാധകരുടെയും സഹതാരങ്ങളുടെയും അഭിനന്ദന പ്രവാഹമാണ്. 
View this post on Instagram
 

Gracefully diving into this next year... #oaf


A post shared by Courteney Cox (@courteneycoxofficial) on
First published: June 18, 2020, 12:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading