“ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. ഉടൻ നമുക്കൊരു സിനിമ വേണം, അധികം വൈകാതെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു,” ദുൽഖറിന് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റിൽ റെയ്ന കുറിച്ചു. ക്രിക്കറ്റ് ഇതിവൃത്തമായി വരുന്ന ‘സോയ ഫാക്ടർ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.