• HOME
  • »
  • NEWS
  • »
  • film
  • »
  • CRIME ACTION THRILLER MOVIE MISSION C STARTS ROLLING IN IDUKKI

ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം 'മിഷന്‍-സി' ഇടുക്കിയിൽ ചിത്രീകരണം ആരംഭിച്ചു

Crime action thriller movie Mission C starts rolling in Idukki | അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവർ മുഖ്യകഥാപാത്രങ്ങളാവും

അപ്പാനി ശരത്, മീനാക്ഷി ദിനേശ്

അപ്പാനി ശരത്, മീനാക്ഷി ദിനേശ്

  • Share this:
    അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം 'മിഷന്‍-സി' ഇടുക്കി രാമക്കല്‍ മേട്ടില്‍ ചിത്രീകരണം ആരംഭിച്ചു.

    സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
    സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.



    എഡിറ്റര്‍: റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍, പി.ആർ.ഒ: എ.എസ്. ദിനേശ്.
    Published by:user_57
    First published:
    )}